
വനിതാ കമ്മീഷൻ അധ്യക്ഷയെ പുറത്താക്കണം എന്നാവശ്യപ്പെട്ട് യുവമോർച്ച പ്രതിഷേതം : ജോസഫൈന്റെ കോലം കത്തിച്ചു
കൊട്ടാരക്കര : വനിതാ കമ്മീഷൻ അധ്യക്ഷയെ പുറത്താക്കണം എന്നാവശ്യപ്പെട്ട് യുവമോർച്ച കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജോസഫൈന്റെ കോലം കത്തിച്ചു…