
ക്ഷേത്രത്തില്‍ കവര്‍ച്ച നടത്താന്‍ ശ്രമം; മോഷ്ടാവിനെ നാട്ടുകാര്‍ സാഹസികമായി പിടികൂടി
കൊല്ലം: ക്ഷേത്ര കവര്‍ച്ചയ്ക്കിടെ മോഷ്ടാവ് പിടിയില്‍. തട്ടാമല മേപ്പാട്ട് ഗണപതി ക്ഷേത്രത്തിലെ വഞ്ചിയും വിളക്കുകളും അപഹരിക്കുന്നതിനിടെ ഉമയനെല്ലൂര്‍ സ്വദേശി റിയാസാണ്…