
കലയപുരം രണ്ടാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യ വസ്തുക്കൾ, മരുന്നുകൾ എന്നിവ വിതരണം ചെയ്തു.
ഇൻഡ്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് യൂത്ത് കോൺഗ്രസ്സ് കലയപുരം രണ്ടാം വാർഡ് കമ്മിറ്റിയുടെ ഓണസമ്മാനം. പ്രയാസം അനുഭവിക്കുന്ന,…