
സ്കൂള്‍ ശുചീകരണം തുടങ്ങി, പ്രീ പ്രൈമറി സ്കൂളുകളില്‍ പ്രത്യേക മുന്നൊരുക്കം
മലപ്പുറം: കോവിഡ് മഹാമാരിയെ തുടര്‍ന്ന് രണ്ടര വര്‍ഷത്തോളമായി അടഞ്ഞുകിടന്ന ജില്ലയിലെ സ്കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി ശുചീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ്…