കീവ്, കർക്കേവ്, സുമി പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്കു അടിയന്തര സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രിയുടെ കത്ത്
യുക്രൈനിൽ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിനും അടിയന്തര സഹായങ്ങൾ നൽകുന്നതിനും നടപടികൾ കൈക്കൊള്ളാൻ അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക്…
