Asian Metro News

Kerala

 Breaking News

നാട്ടറിവുകൾക്കൊപ്പം ആധുനിക സാങ്കേതിക വിജ്ഞാനങ്ങളെയും കൃഷിയിൽ ഉപയോഗപ്പെടുത്തും : സ്പീക്കർ എം ബി രാജേഷ്

നാട്ടറിവുകൾക്കൊപ്പം ആധുനിക സാങ്കേതിക വിജ്ഞാനങ്ങളെയും കൃഷിയിൽ ഉപയോഗപ്പെടുത്തും : സ്പീക്കർ എം ബി രാജേഷ്

തിരുവനന്തപുരം: നാട്ടറിവുകൾക്കൊപ്പം ആധുനിക സാങ്കേതിക വിജ്ഞാനങ്ങളെയും കൃഷിയിൽ ഉപയോഗപ്പെടുത്തി മുന്നേറാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് സ്പീക്കർ എം ബി രാജേഷ്. ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി വഴി ധാരാളം വനിതകളും ചെറുപ്പക്കാരും കൃഷിയിലേക്ക് ആകൃഷ്ടരാകുന്നുണ്ട്. സാങ്കേതികവിദ്യകൾ കൂടി പ്രയോജനപ്പെടുത്തുമ്പോൾ കൂടുതൽ പേരെ കൃഷിയിലേക്ക്

0 comment Read Full Article

പരിശീലന സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം

പരിശീലന സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന പ്രത്യേക പരിശീലന പരിപാടികളുടെ റസിഡൻഷ്യൽ മെഡിക്കൽ എൻട്രൻസ് പരിശീലനം/റസിഡൻഷ്യൽ ഐ.ഐ.ടി/എൻ.ഐ.ടി പരിശീലനം എന്നിവയിൽ ഫിഷറീസ് വകുപ്പുമായി ചേർന്ന് പരിശീലനം നൽകുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അതത് മേഖലകളിൽ അഞ്ച് വർഷത്തെ

0 comment Read Full Article

ടി. ശിവദാസ മേനോന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ടി. ശിവദാസ മേനോന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

മുൻ ധനകാര്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ടി.ശിവദാസ മേനോന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ആശയത്തിലും സംഘടനാ തലത്തിലും ഒരുപോലെ സജ്ജമാക്കി നിർത്തുന്നതിൽ അവിസ്മരണീയമായ സംഭാവനകൾ നൽകിയ വിപ്ലവകാരിയാണ് ടി.ശിവദാസ മേനോൻ. സംഘടനാ രംഗത്തും ഭരണ

0 comment Read Full Article

അന്താരാഷ്ട്ര സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക വാരാഘോഷ പരിപാടി

അന്താരാഷ്ട്ര സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക വാരാഘോഷ പരിപാടി

കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷനും കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും സംയുക്തമായി അന്താരാഷ്ട്ര സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക വാരാഘോഷ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ നിർവഹിച്ചു.

0 comment Read Full Article

ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിന് പ്രത്യേക കർമ്മ പദ്ധതി: മന്ത്രി

ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിന് പ്രത്യേക കർമ്മ പദ്ധതി: മന്ത്രി

സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ കാലത്തിനൊത്തു നവീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി പ്രത്യേക കർമ്മ പദ്ധതി നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. ജൂലൈ അഞ്ചിന് മുഖ്യമന്ത്രി പിണറായി

0 comment Read Full Article

നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു.

നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു.

ചെന്നൈ: നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഏതാനും ദിവസം മുമ്പ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

0 comment Read Full Article

ജുഡീഷ്യൽ സർവീസ് പ്രിലിമിനറി പരീക്ഷാഫലം

ജുഡീഷ്യൽ സർവീസ് പ്രിലിമിനറി പരീക്ഷാഫലം

കേരള ജുഡീഷ്യൽ സർവീസ് (പ്രിലിമിനറി) പരീക്ഷാഫലം www.hckrecruitment.nic.in ൽ പ്രസിദ്ധീകരിച്ചു. മെയിൻ പരീക്ഷ ജൂലൈ 23, 24 തീയതികളിൽ നടക്കും. ഹാൾടിക്കറ്റുകൾ ജൂലൈ ആദ്യ ആഴ്ച മുതൽ റിക്രൂട്ട്‌മെന്റ് പോർട്ടലിൽ

0 comment Read Full Article

ടെന്‍ഡര്‍ തീയതി നീട്ടി

ടെന്‍ഡര്‍ തീയതി നീട്ടി

ശബരിമലയിലെ പോലീസിന്റെ സുരക്ഷാ ഉപകരണങ്ങളുടെ സമഗ്ര വാര്‍ഷിക അറ്റകുറ്റപ്പണി കരാര്‍ (സിഎഎംസി) നല്‍കുന്നതിന് ക്ഷണിച്ചിരുന്ന ടെന്‍ഡറിനുളള തീയതി 10 ദിവസം നീട്ടി. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി

0 comment Read Full Article

ലഹരിക്കടത്തിനെതിരെ കർശന നടപടി: മന്ത്രി

ലഹരിക്കടത്തിനെതിരെ കർശന നടപടി: മന്ത്രി

ലഹരിക്കടത്ത് തടയാൻ വിവിധ എൻഫോഴ്സ്മെന്റ് ഏജൻസികളുമായി ചേർന്ന് സംയുക്ത പരിശോധനകളും റെയ്ഡുകളും ശക്തിപ്പെടുത്തിയെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

0 comment Read Full Article

അടുത്ത വര്‍ഷം കൂടുതല്‍ ഇനങ്ങള്‍ ചേര്‍ത്ത് റവന്യൂ കലോത്സവം വിപുലീകരിക്കും -മന്ത്രി

അടുത്ത വര്‍ഷം കൂടുതല്‍ ഇനങ്ങള്‍ ചേര്‍ത്ത് റവന്യൂ കലോത്സവം വിപുലീകരിക്കും -മന്ത്രി

അടുത്ത വര്‍ഷം കൂടുതല്‍ ഇനങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വിപുലമായ രീതിയില്‍ റവന്യൂ കലോത്സവം നടത്തുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. കേരളത്തിലെ ഭൂമിസംബന്ധമായ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ ഇമവെട്ടാതെ നോക്കിനടത്തുന്നതിന് ഉദ്യോഗസ്ഥര്‍ക്ക്

0 comment Read Full Article