കൊട്ടാരക്കര : തൃക്കണ്ണമംഗൾ ഗ്രേസ് നഗറിന്റെ ആഭിമുഖ്യത്തിൽ തൊഴിലുറപ്പ് ടീമിന്റെ സഹകരണത്തോടെ
കോടതി ജംഗ്ഷൻ മുതൽ തൃക്കണ്ണമംഗൾ കശുവണ്ടി ഫാക്ടറി ജംഗ്ഷൻ വരെ റോഡിനിരുവശവും വൃത്തിയാക്കുന്നു.
ഇരുവശവും അലങ്കാരച്ചെടികൾ നട്ടുവളർത്തി പരിപാലിക്കുക എന്നതാണ് ഗ്രേസ് നഗർ ഏറ്റെടുത്തു നടത്തുന്ന പദ്ധതി.
നഗർ അംഗങ്ങളുടെ പൂർണ പിന്തുണയും സഹകരണവും അഭ്യർത്ഥിക്കുന്നു.
Great initiative