
വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണക്കടത്ത്; 37 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കണ്ണൂരില്‍ പിടികൂടി
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്താനുള്ള ശ്രമം വര്‍ദ്ധിക്കുന്നതിനാല്‍ പരിശോധന കര്‍ശനമാക്കി കസ്റ്റംസ് വിഭാഗം. ഇന്ന് പുലര്‍ച്ചെ 1.15ന്…