
കൊട്ടാരക്കരയില്‍ സ്ഥാനാര്‍ത്ഥിക്ക് നേരെയുള്ള സി.പി.എം സൈബര്‍ഗുണ്ടകളുടെ ആക്രമണത്തിനെതിരെ യു.ഡി.എഫ്
കൊട്ടാരക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും വനിതയുമായ ആര്.രശ്മിക്ക് നേരെ സി.പി.എം സൈബര്‍ഗുണ്ടകള്‍ സോഷ്യല്‍ മീഡിയകളിലൂടെ സൈബര്‍ ആക്രമണത്തിനെതിരെ യു.ഡി.എഫ് സ്റ്റേറ്റ് ഇലക്ഷന്…