പുതിയ സര്‍ക്കാരിന്‍്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച ! തിങ്കളാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് നടത്താന്‍ പൊതുഭരണ വകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍്റെ നിര്‍ദേശം.
മത്സരിച്ച മന്ത്രിമാരോട് കോവിഡ് പിടിക്കാതെ ഇരിക്കാന്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി ! വോട്ടെണ്ണല്‍ ദിനം ധര്‍മ്മടത്തുള്ള പിണറായി തിങ്കളാഴ്ച രാവിലെ തലസ്ഥാനത്തെത്തും.…