
കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; രോഗബാധിതരേക്കാള്‍ രോഗമുക്തര്‍ മുന്നില്‍;രാജ്യത്തിന് ആശ്വാസമേകുന്ന വാർത്ത
ന്യൂഡൽഹി:രാജ്യത്തിന് വീണ്ടും ആശ്വാസമായി കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്. തുടര്‍ച്ചയായ രണ്ടാം ദിവസവും രോഗം റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ സംഖ്യ കുറയുകയാണ്.…