Asian Metro News

തകരുന്ന വിനോദസഞ്ചാര മേഖല

 Breaking News
  • റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന പ്രദേശവാസികളുടെ ആവിശ്യമനുസരിച്ച് യൂത്ത് കോൺഗ്രസ്സ് ഉമ്മന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. ഉമ്മന്നൂർ : നെല്ലിക്കുന്നം, ചെപ്ര റോഡിന്റെ ശോചനീയാവസ്ഥ എത്രയും പെട്ടന്ന് പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണം എന്ന പ്രദേശവാസികളുടെ ആവിശ്യമനുസരിച്ച് യൂത്ത് കോൺഗ്രസ്സ് ഉമ്മന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. വളരെയധികം വാഹന തിരക്കേറിയ ഈ റോഡിന്റെ അവസ്ഥ കഴിഞ്ഞ 16 വർഷക്കാലമായി...
  • ഫാമിലി കൗൺസിലർ ഒഴിവ് തിരുവനന്തപുരം : പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവ: മഹിളാ മന്ദിരത്തിൽ ഒരു മൾട്ടി ലിംഗിസ്റ്റിക് ഫാമിലി കൗൺസിലറുടെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.മലയാളം, ഹിന്ദി, ഇംഗ്ളീഷ് ഭാഷകൾ എഴുതാനും സംസാരിക്കാനും കഴിയുന്ന എം.എസ്.ഡബ്ളിയു, എം.എ സോഷ്യോളജി, എം.എ സൈക്കോളജി എന്നിവയിലേതെങ്കിലും യോഗ്യതയുള്ള...
  • തൊഴിലുറപ്പ് പദ്ധതിയില്‍ എന്‍ജിനീയര്‍ ഒഴിവ് പാലക്കാട്‌: കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രെഡിറ്റഡ് എന്‍ജിനീയറുടെ നിലവിലുള്ള ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിടെക്. അഗ്രി/ സിവില്‍ എഞ്ചിനീയറിംഗ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിടെക് അഗ്രി. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഈ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം....
  • അപേക്ഷ ക്ഷണിച്ചു കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 23 വരെ അപേക്ഷിക്കാം. അപേക്ഷകൾ നേരിട്ടോ തപാലിലോ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in....
  • തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആന്റ് അനിമേഷൻ ഫിലിംമേക്കിഗിൽ 12 മാസത്തെ കോഴ്‌സിന് എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 9188665545, 0471 2325154....

തകരുന്ന വിനോദസഞ്ചാര മേഖല

തകരുന്ന വിനോദസഞ്ചാര മേഖല
May 11
10:45 2021

കോ​വി​ഡ്​ വ്യാ​പ​ന​വും തു​ട​ര്‍​ന്നു​ള്ള ലോ​ക്​​ഡൗ​ണും കാ​ര​ണം പാ​ടെ ത​ക​ര്‍​ന്നു ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല. ക​ഴി​ഞ്ഞ വ​ര്‍​ഷം കോ​വി​ഡി​നെ തു​ട​ര്‍​ന്ന് അ​ട​ച്ചു​പൂ​ട്ടി​യ ജി​ല്ല​യി​ലെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ള്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്ക്​ അ​യ​വു​വ​ന്ന​പ്പോ​ള്‍ വീ​ണ്ടും തു​റ​ന്ന​തോ​ടെ സ​ഞ്ചാ​രി​ക​ളു​ടെ വ​ന്‍ ഒ​ഴു​ക്കാ​യി​രു​ന്നു. പൂ​ക്കോ​ട്​ ത​ടാ​കം, ബാ​ണാ​സു​ര ഡാം, ​കു​റു​വ ദ്വീ​പ്, മീ​ന്‍​മു​ട്ടി വെ​ള്ള​ച്ചാ​ട്ട​ങ്ങ​ള്‍ തു​ട​ങ്ങി​യ എ​ല്ലാ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും തി​ര​ക്ക്​ വ​ര്‍​ധി​ച്ച​ത്​ ഈ ​മേ​ഖ​ല​യെ ആ​​​ശ്ര​യി​ച്ച്‌​ ജീ​വി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന്​ ആ​ളു​ക​ള്‍​ക്ക്​ ആ​ശ്വാ​സം സ​മ്മാ​നി​ച്ചി​രു​ന്നു.
800 പേ​ര്‍​ക്ക് മാ​ത്രം പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രു​ന്ന പൂ​ക്കോ​ട് ത​ടാ​ക​ത്തി​ലും അ​തേ​പോ​ലെ​ത​ന്നെ ബാ​ണാ​സു​ര ഡാ​മി​ലും ദി​വ​സ​വും അ​യ്യാ​യി​ര​ത്തി​ല​ധി​കം സ​ഞ്ചാ​രി​ക​ള്‍ എ​ത്തി​യ ദി​വ​സ​ങ്ങ​ള്‍ വ​രെ​യു​ണ്ടാ​യി. സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ബാ​ഹു​ല്യം കാ​ര​ണം ചു​ര​ത്തി​ലും മ​റ്റും മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ഗ​താ​ഗ​ത​ക്കു​രു​ക്ക​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍, കോ​വി​ഡ്​ ര​ണ്ടാം ത​രം​ഗ​ത്തോ​ടെ ഈ ​മേ​ഖ​ല വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ലേ​ക്ക്​ പ​തി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യം ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രു​ടെ വ​ര​വ് നി​ല​ച്ചു. പി​ന്നെ തെ​ക്ക​ന്‍ ജി​ല്ല​ക​ളി​ല്‍​നി​ന്നു​ള്ള​വ​രു​ടെ​യും. ഏ​പ്രി​ല്‍ അ​വ​സാ​ന​മാ​യ​പ്പോ​ഴേ​ക്കും ജി​ല്ല​യി​ലേ​ക്കു​ള്ള വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് തീ​രെ കു​റ​ഞ്ഞു. കോ​വി​ഡ്​ രൂ​ക്ഷ​മാ​യ​തോ​ടെ ജി​ല്ല​യി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ ഒ​ന്നൊ​ന്നാ​യി അ​ട​ച്ചു.
വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന ജി​ല്ല​യി​ലെ നൂ​റു​ക​ണ​ക്കി​ന് റി​സോ​ര്‍​ട്ടു​ക​ളു​ടെ​യും ഹോം ​സ്​​റ്റേ​ക​ളു​ടെ​യും വാ​തി​ലു​ക​ള​ട​ഞ്ഞു. ടൂ​റി​സ്​​റ്റ്​ കേ​ന്ദ്ര​ങ്ങ​ളോ​ട് ചേ​ര്‍​ന്നു​ള്ള നി​ര​വ​ധി ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും പൂ​ട്ടി. ടൂ​റി​സം ബി​സി​ന​സു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ന്ന ടാ​ക്‌​സി​ക​ളും ടൂ​റി​സ്​​റ്റ്​ വാ​ഹ​ന​ങ്ങ​ളും ഷെ​ഡ്ഡി​ന​ക​ത്താ​യി. ഇ​​തോ​ടെ ജി​ല്ല​യി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ര്‍​ക്കാ​ണ് തൊ​ഴി​ലി​ല്ലാ​താ​യ​ത്. ലോ​ക്​​ഡൗ​ണ്‍ തു​ട​ങ്ങു​ന്ന​തി​നു മു​മ്ബു​ത​ന്നെ ഡി.​ടി.​പി.​സി​യു​ടെ കീ​ഴി​ലു​ള്ള കേ​ന്ദ്ര​ങ്ങ​ളെ​ല്ലാം അ​ട​ച്ചി​രു​ന്നു. സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം വ​ന്ന​തോ​ടെ മ​റ്റു വി​നോ​ദ​സ​ഞ്ചാ​ര സ്ഥ​ല​ങ്ങ​ളും പി​ന്നീ​ട് അ​ട​ക്കു​ക​യാ​യി​രു​ന്നു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment