
കോവിഡ് രണ്ടാം തരംഗം ജൂലൈയില്‍ കുറയും; മൂന്നാം തരംഗം ആറ് മാസത്തിനുള്ളില്‍
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത ജൂലൈയോടെ കുറയുമെന്ന് പഠനം. മൂന്നാം തരംഗം ആറ് മുതല്‍ എട്ട് മാസത്തിനുള്ളിലുണ്ടാവുമെന്നും…