ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു കുല്‍ഗാം: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലെ വാന്‍പോറ പ്രദേശത്തുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷ സേന രണ്ട് ഭീകരരെ വധിച്ചു. സൈന്യം, സി.ആര്.പി.എഫ്,…
വന്ദേഭാരത് മിഷൻ മൂന്നാം ഘട്ടം കോഴിക്കോട്ടേക്ക് പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുപോകുന്ന വന്ദേഭാരത് മിഷന്റെ മൂന്നാം ഘട്ടത്തില്‍ ബഹ്റൈനില്‍നിന്നുള്ള മൂന്നാം വിമാനം ഇന്ന് കോഴിക്കോട്ടേക്ക് പുറപ്പെടും. വൈകീട്ട് 4.10നാണ്…
മദ്യവിൽപനശാലകളിലെ ക്യു ആർ കോഡ് പരിശോധന നിർത്തി പട്ടികയനുസരിച്ച് മദ്യം നൽകും തിരുവനന്തപുരം : ബെവ് ക്യൂ ആപ് വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മദ്യം നല്‍കുന്നതിനായി പുതിയ ക്രമീകരണം…
അനുവദിച്ചതിനും കൂടുതൽ യാത്രക്കാർ; സുരക്ഷാ മാനദണ്ഡങ്ങൾ വകവയ്ക്കാതെ സ്വകാര്യ ബസുകൾ നഗരത്തിലും പരിസര പ്രദേശത്തുമായി സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ അധികവും അനുവദിച്ചതിലും കൂടുതല്‍ ആളുകളെ കയറ്റുന്നതായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും…
സൂരജിന്റെ കുടുംബാംഗങ്ങൾക്കെതിരെ നടപടി വേണമെന്ന് വനിതാ കമ്മീഷൻ കൊല്ലം : പാമ്പ്കടിയേറ്റ് മരിച്ച ഉത്രയുടെ ഭര്‍ത്താവ് സൂരജിന്റെ മാതാപിതാക്കള്‍, സഹോദരി എന്നിവര്‍ക്കെതിരെ സ്ത്രീധന നിരോധന നിയമം, ഗാര്‍ഹിക പീഡന…
കാസർകോട് ജില്ലയിൽ 13 വാർഡുകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഒന്നിടവിട്ട ദിവസങ്ങളില്‍ അവശ്യസാധനങ്ങളുടെ കടകള്‍ മാത്രം തുറക്കാന്‍ അവസരം കാസര്‍കോട് : കോവിഡ് 19 ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍…
മത്സ്യ വ്യാപാരിക്ക് കോവിഡ്: നാദാപുരത്തും വടകരയിലും ജാഗ്രത വടകര : തൂണേരിയിലെ മത്സ്യ വ്യാപാരിക്കു കോവിഡ് സ്ഥിരീകരിച്ചതോടെ നാദാപുരത്തും വടകരയും കടുത്ത ജാഗ്രത. രോഗിയുമായി പ്രാഥമിക സമ്പർക്കത്തിൽ ഏറെപ്പേര്‍…
കൊല്ലം ജില്ലയിൽ രാത്രി യാത്ര നിരോധനം ഏർപ്പെടുത്തി കൊല്ലം ജില്ലയിൽ ഇന്ന് (29/05/2020) മുതൽ രാത്രി കാല നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിറക്കി. രാത്രി എട്ടു മുതൽ…
വയനാട് ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. വയനാട് ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ടു പേരും വിദേശത്തു നിന്ന് വന്നവരാണ്.അബുദാബിയിൽ നിന്നുമെത്തിയ…
ബൈക്ക് മോഷ്ടാക്കൾ പിടിയിൽ. ബൈക്ക് മോഷ്ടാക്കൾ പിടിയിൽചടയമംഗലം പോലീസ് സ്റ്റേഷന് സമീപം എം.സി. റോഡിന് സമീപം ഇരുന്ന ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ച അമ്പലംകുന്ന് മീയന…
എംപി വീരേന്ദ്രകുമാറിന്റെ സംസ്കാര ചടങ്ങുകൾ കുടുംബശ്മശാനത്തിൽ പൂർത്തിയായി വയനാട് : എം പി വീരേന്ദ്രകുമാറിന്റെ മൃതദേഹം വയനാട് പുളിയാര്‍ മലയിലെ കുടുംബ ശ്മശാനത്തില്‍ സംസ്കരിച്ചു. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ്…
സംസ്ഥാനത്ത് ഇന്ന് പേർക്ക് 62 കോവിഡ് തിരുവനന്തപുരം : ഇന്ന് സംസ്ഥാനത്ത് 62 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. പാലക്കാട് 14, കണ്ണൂര്‍ 7, തൃശൂര്‍ പത്തനംതിട്ട…