
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ടൈന്‍മെന്റ് സോണുകളില്‍ ഉപയോഗിക്കുന്നതിനാവശ്യമായ ബാരിക്കേഡുകള്‍ പോലീസിന് നല്കി.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊല്ലം റൂറല്‍ ജില്ലയിലേക്ക് കണ്ടൈന്‍മെന്റ് സോണുകളില്‍ ഉപയോഗിക്കുന്നതിനാവശ്യമായ ബാരിക്കേഡുകള്‍ ഫെഡറല്‍ ബാങ്ക് നിര്‍മ്മിച്ച് നല്കി.…