
കുരുത്തിച്ചാൽ അപകടം; രക്ഷാപ്രവർത്തകർക്ക് കരുതലൊരുക്കി എസ് വൈ എസ് സാന്ത്വനം വളണ്ടിയേഴ്സ്
മണ്ണാർക്കാട്: കുത്തിയൊലിച്ച് കുതിച്ചുപായുന്ന കുന്തിപ്പുഴയിലെ ജലപ്രവാഹം വിലപ്പെട്ട രണ്ട് ജീവനുകളെ അപഹരിച്ചപ്പോൾ ഒഴുക്കിൽപ്പെട്ട ഇർഫാന്റെ മൃതദേഹം കണ്ടെത്തുന്നതിന് അഞ്ച് ദിവസങ്ങളായി…