
വാഹനങ്ങള്‍ക്ക് പുതിയ പൊളിക്കല്‍ നയം; സ്വകാര്യവാഹനങ്ങള്‍ 20 വര്‍ഷത്തിന് ശേഷം നിരത്തിലിറക്കാനാവില്ല
പുതിയ നയം അനുസരിച്ച് കമേഴ്സ്യല്‍ വാഹനങ്ങള്‍ 15 വര്‍ഷത്തിന് ശേഷവും സ്വകാര്യ വാഹനങ്ങള്‍ പരമാവധി 20 വര്‍ഷത്തിന് ശേഷവും നിരത്തിലിറക്കാനാകില്ല.രാജ്യത്തെ…