
റാന്നി പമ്പാനദിക്ക് മറുകരയിൽ കുരുമ്പൻ മൂഴി, അരയാഞ്ഞിലിമൺ ഗിരിവർഗ്ഗ കോളനി;ഉടൻ പാലം എന്ന് പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യാ എസ് അയ്യർ
പത്തനംതിട്ട: റാന്നിയിൽ പമ്പാ നദിക്ക് മറുകരയിൽ വനമേഖലയിലാണ് കുരുമ്പൻ മൂഴി, അരയാഞ്ഞിലിമൺ ഗിരി വർഗ്ഗ കോളനികൾ ഉള്ളത്. ഗ്രാമപ്രദേശത്തുനിന്ന് ഇരുകോളനികളിലേക്കും…