
സംസ്ഥാനം കടമെടുക്കുന്നത് വികസന ക്ഷേമ പ്രവർത്തനങ്ങൾക്കായി: മുഖ്യമന്ത്രി പിണറായി വിജയൻ
കേരളം കടമെടുക്കുന്നത് നാടിന്റെ അഭിവൃദ്ധിക്കായാണെന്നും കടമെടുക്കുന്ന പണം വികസന ക്ഷേമകാര്യ പ്രവർത്തനങ്ങൾക്കായാണ് സംസ്ഥാനം ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.…