
പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ അതിക്രമം നടത്തുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ.
കൊട്ടാരക്കര : രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ അതിക്രമം നടത്തുകയും അവരുടെ ഡ്യുട്ടി തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിയായ…