
കൊട്ടാരക്കര പോലീസ് സ്റ്റേഷനിലേക്ക് പ്രതിക്ഷേധ മാർച്ച്: ഗതാഗത ക്രമീകരണങ്ങൾ ഏർപെടുത്തിയിട്ടുള്ളതായി റൂറൽ ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ആർ .എസ്. എസ് കൊട്ടാരക്കര താലൂക്ക് ഖണ്ഡിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10 മണിക്ക് കൊട്ടാരക്കര പുലമൺ രവിനഗറിൽ നിന്നും…