റേഷൻ സാധനങ്ങൾ കൊണ്ടുപോയ വാഹനത്തിൽ നിന്നും ചാക്കുകെട്ടുകൾകെട്ടഴിഞ്ഞു റോഡിൽ വീണു. കൊട്ടാരക്കര: റേഷൻ വിതരണത്തിനായി കൊണ്ടു പോയ വാഹനത്തിൽ നിന്നും ചാക്കുകെട്ടുകൾ ചന്തമുക്കിൽ അഴിഞ്ഞു വീണു. റേഷൻ കടയിലേയ്ക്ക് റേഷൻ സാധനങ്ങൾ…
കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിലായ പ്രതി മരിച്ചു. കൊട്ടാരക്കര: അബ്ക്കാരി കേസിൽ അടൂർ എക്സൈസ് പിടികൂടി കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിലായ പ്രതി മരിച്ചു. അടൂർ കടമ്പനാട് കല്ലു…
കനറാ ബാങ്ക് മൈലം ശാഖയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര: കനറാ ബാങ്ക് മൈലം ശാഖ ഇഞ്ചക്കാട് ജംഗ്ഷന് സമീപം പുതിയ കെട്ടിടത്തിൽ നൂതന സൗകര്യങ്ങളോടെ പ്രവർത്തനം ആരംഭിച്ചു. കനറാ…
സി.വി.എൻ.എം.എൽ.പി. സ്കൂളിൽ പഠനോത്സവം നടത്തി. കൊട്ടാരക്കര :തൃക്കണ്ണമംഗൽ സി.വി.എൻ.എം.എൽ.പി. സ്കൂൾ പഠനോത്സവം നടത്തി. ഈ അക്കാദമിക വർഷം കുട്ടികൾ സ്വായത്തമാക്കിയ പഠന മികവുകൾ സമൂഹത്തിനു മുമ്പാകെ…
ഇ- സേവനത്തിൻ്റെ പുതു മാതൃകയുമായി നെടുവത്തൂർ ഈശ്വര വിലാസം ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ് കൊട്ടാരക്കര: ഇ- സേവനം ഇനി കുട്ടികളിലൂടെ …. നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിലെ ഐ റ്റി…
നിര്യാതയായി. വിലങ്ങറ: പരേതനായ കൊട്ടാരക്കര ഐ. പി. സി മുൻ സെൻ്റർ പാസ്റ്റർ സി.കെ ജോർജ്ജിൻ്റെ മകൻ സാം സി ജോർജ്ജിൻ്റെ…
വാഹനാപകടം: നാല് പേർക്ക് പരിക്ക് കൊട്ടാരക്കര: എം. സി റോഡിൽ ഇഞ്ചക്കാട് മുല്ലമുക്കിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ അടക്കം നാല് പേർക്ക് പരുക്ക്.
റോഡ് സുരക്ഷാവാരാചരണം : ബോധവൽക്കരണ ക്ലാസ് നടത്തി കൊട്ടാരക്കര :റോഡ് സുരക്ഷാവാരാചരണത്തിൻ്റെ ഭാഗമായി കൊട്ടാരക്കര ജോയിൻ്റ് ആർ ടി ഒ യുടെ നേതൃത്വത്തിൽ മുട്ടറ ഗവൺമെൻ്റ് ഹൈസ്കൂൾ പരിസരത്ത്…
നെടുവത്തൂർ ഈശ്വര വിലാസം ഹയർ സെക്കന്റ്റി സ്കുളിൽ “തുറന്ന വായനശാല” ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര: നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കന്ററി സ്കൂളിൽ തുറന്ന വായനശാല ആരംഭിച്ചു. *മണിച്ചിത്ര താഴില്ല…. അറിവിന്റെ കവാടം തുറന്നിട്ട് അക്ഷര…
നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കന്ററി സ്കൂളിൽ പഠനോത്സവം നടന്നു. കൊട്ടാരക്കര: നെടുവത്തൂർ ഈശ്വര വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പഠനോത്സവവും മികവുകളുടെ പ്രദർശനവും കുരുന്നു പ്രതിഭകളുടെ സർഗശേഷി പ്രകടനത്തിന്റെ…
വാഹനാപകടം: കാൽനട യാത്രക്കാരൻ കാറിടിച്ച് മരിച്ചു. കൊട്ടാരക്കര : വാളകം കമ്പംകോട്ട് കാൽനട യാത്രക്കാരൻ കാറിടിച്ച് മരിച്ചു. വയണാമൂല സ്വദേശി ഗംഗാധരൻ പിളള(60) ആണ് മരിച്ചത്.
കമ്മ്യൂണിറ്റി സ്കിൽ പാർക്ക് സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. കൊട്ടാരക്കര: കമ്മ്യൂണിറ്റി സ്കിൽ പാർക്ക് സംസ്ഥാനതല ഉദ്ഘാടനം കുളക്കടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രി കെ. ടി…