കൊല്ലം : ചാത്തന്നൂർ സ്റ്റാൻറേഡ് ജംഗ്ഷനിൽ ഓട്ടോറിക്ഷയും മിനിലോറിയും കൂട്ടിയിടിച്ചു രണ്ടുപേർ മരിച്ചു. ഓട്ടോ ഡ്രൈവറും യാത്രകാരിയുമാണ് മരിച്ചത്.മറ്റൊരു യാത്രക്കാരിക്ക്…
കൊട്ടാരക്കര: ജില്ലയിൽ വർധിച്ചുവരുന്ന അക്രമങ്ങൾ തടയുന്നതിനായി പോലീസിന്റെയും ബാങ്കുകളുടേയും സംയുക്ത സഹകരണത്തോടെ നിരീക്ഷണങ്ങളും രാത്രികാല പെട്രോളിങ്ങും ശക്തമാക്കണം എന്ന് കൊല്ലത്ത്…
കോഴിക്കോട്: വടക്കന്‍ ജില്ലകളില്‍ മഴ കുറഞ്ഞതിനു പിന്നാലെ തെക്കന്‍ കേരളത്തില്‍മഴ തുടങ്ങി,ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം ജില്ലകളില്‍ വ്യാപകമായിമഴ പെയ്തു…
കൊല്ലം: കാട്ടാനയുടെ ആക്രമണത്തെ തുടര്‍ന്ന് ആദിവാസി ദമ്ബതികള്‍ക്ക് പരിക്ക്. പത്തനാപുരം മുള്ളുമലയില്‍ വനത്തിനോട് ചേര്‍ന്നുള്ള താല്‍ക്കാലിക ഷെഡ്ഡില്‍ താമസിക്കുന്ന സുനിലിനും ഇയാളുടെ…