
കൊട്ടാരക്കരയിൽ നാളെ ഉച്ച കഴിഞ്ഞു ഗതാഗത ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുള്ളതായി ജില്ലാ പോലിസ് മേധാവി അറിയിച്ചു.
കൊട്ടാരക്കരയിൽ നാളെ നടത്തുന്ന മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ തെക്കന്‍ മേഖലാ പ്രതിഷേധ മഹാസമ്മേളനത്തോടും റാലിയോടും അനുബന്ധിച്ച് പൊതുജനങ്ങള്‍ക്ക് യാത്രാക്ലേശം…