ദേശീയ പണിമുടക്ക്: ഡയസ്നോണ്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; ജോലിക്കെത്താത്തവര്‍ക്ക് ശമ്പളമില്ല
തിരുവനന്തപുരം: ബുധനാഴ്ച നടക്കുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി ഡയസ്നോണ്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ജോലിക്കെത്താത്ത ജീവനക്കാര്‍ക്ക് ശമ്പളം ഉണ്ടാവില്ല. സമരം…
