യുഎസ് ഒളിമ്പിക് കമ്മിറ്റി ട്രംപിന്റെ ഉത്തരവിനൊപ്പം; ട്രാൻസ്ജെൻഡർ അത്ലറ്റുകൾക്ക് ഒളിമ്പിക്സിൽ മത്സരിക്കാനാവില്ല
കാലിഫോർണിയ: വനിതാ ഒളിമ്പിക് കായിക ഇനങ്ങളിൽ യുഎസിനെ പ്രതിനിധീകരിച്ച് മത്സരിക്കുന്നതിൽ നിന്ന് ട്രാൻസ്ജെൻഡർ അത്ലറ്റുകളെ വിലക്കി യുഎസ് ഒളിമ്പിക് പാരാലിമ്പിക്…
