
പാലക്കാട് ജില്ലയില്‍ ആശങ്കപ്പെടുംവിധം രോഗ ബാധിതരില്ല, എങ്കിലും വലിയ ജാഗ്രത വേണമെന്ന് മന്ത്രി എ.കെ ബാലന്
പാലക്കാട് : ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഫലപ്രദനടപടികളെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ രോഗബാധിതരില്‍ ആശങ്കപ്പെടുംവിധം വര്‍ധനവില്ലെന്നും സമ്പര്‍ക്ക…