
നെന്മാറ നെല്ലിയാമ്പതി റോഡിൽ കാട്ടാനക്കൂട്ടം ഗതാഗതം സ്തംഭിപ്പിക്കുന്നു.
നെല്ലിയാമ്പതി : നെന്മാറ നെല്ലിയാമ്പതി റോഡില്‍ കാട്ടാനക്കൂട്ടം ഗതാഗതം സംതംഭിപ്പിക്കുന്നു. കഴിഞ്ഞ ദിവസം അയ്യപ്പന്ക്ഷേത്രത്തിനും തമ്പുരാന്ക്കാടിനുമിടയില് നാലംഗ കാട്ടാനക്കൂട്ടം ഉച്ചക്ക്…