
ഉപതെരഞ്ഞെടുപ്പ് നവംബർ 13ന്; ഫലപ്രഖ്യാപനം 23ന്
ന്യൂഡൽഹി: മഹാരാഷ്ട്രയ്ക്കും ജാർഖണ്ഡിനുമൊപ്പം ഉപതെരഞ്ഞെടുപ്പുകളുമായി കേരളം വീണ്ടും തെരഞ്ഞെടുപ്പു ചൂടിലേക്ക്. വയനാട് ലോക്സഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും…