
കൂട്ടം കൂടാന്‍ പാടില്ല; വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: ആള്‍ക്കൂട്ടങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് അഞ്ച് പേരില്‍ കൂടുതല്‍ ഒത്തു ചേരുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.…