കേരളത്തില്‍ കോവിഡ് ബാധിച്ചത് 44 ശതമാനം പേര്‍ക്ക് മാത്രമെന്ന് സിറോസര്‍വേ; ദേശീയ ശരാശി 67, ഏറ്റവും കൂടുതല്‍ മധ്യപ്രദേശില്‍ -79 ശതമാനം
ന്യൂഡല്‍ഹി: കേരളത്തില്‍ ആകെ ജനസംഖ്യയുടെ 44 ശതമാനം പേര്‍ക്ക് മാത്രമാണ് കോവിഡ് ബാധിച്ചതെന്ന് ഐ.സി.എം.ആറിന്റെ സിറോസര്‍വേ റിപ്പോര്‍ട്ട്. അതേസമയം, 67…
