പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ചാൽ കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്
കൊട്ടാരക്കര മേഖലയിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ നിയമവിരുദ്ധമായി വാഹനങ്ങൾ ഓടിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ രഹസ്യ നിരീക്ഷണങ്ങളിൽ ഇത്തരം ധാരാളം…
