
ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മോശം ക്യാപ്റ്റൻസി; കൊൽക്കത്ത ക്യാപ്റ്റൻ മോർഗനെതിരെ ഗൗതം ഗംഭീര്‍
ഇന്നലെ നടന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയുളള മത്സരത്തിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ തോൽവിക്ക് കാരണമായത് ഓയിൻ മോർഗൻ്റെ ക്യാപ്റ്റന്സിയാണെന്നായിരുന്നു ഗംഭീറിൻ്റെ…