
വാക്സിന് ഫലപ്രദമെന്ന് ഐസിഎംആര്‍; കോവാക്സിന് 0.04%, കോവിഷീല്‍ഡിന് 0.03%; ബ്രെയ്ക്ക് ത്രൂ ഇന്ഫെക്ഷന് വളരെ കുറവ്
ന്യൂഡല്‍ഹി: വാക്സിനെടുത്ത ശേഷം കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വളരെ കുറവാണെന്ന് ഐ.സി.എം.ആര്. കോവിഷീല്‍ഡിന്റെയോ കോവാക്സിന്റെയോ രണ്ടു ഡോസും സ്വീകരിച്ചവരില്‍ ആകെ…