
മെയ്, ജൂൺ മാസങ്ങളിൽ സൗജന്യ ഭക്ഷ്യ ധാന്യം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ ; പ്രയോജനം 80 കോടി ഗുണഭോക്താക്കൾക്ക്
സൗജന്യ ഭക്ഷ്യധാന്യ വിതരണത്തിനായി 26,000 കോടി രൂപയാണ് കേന്ദ്ര സർക്കാർ ചെലവിടുക. ന്യൂഡൽഹി: കോവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗജന്യ…