
കോവിഡ് വാക്സിന് ഉത്പാദിപ്പിക്കുന്നതിനുളള ശ്രമങ്ങളുമായി കേരളം; സഹായത്തിനായി കേന്ദ്രത്തിന് കത്തയച്ച് ആരിഫ് എം.പി
കോവിഡ് വാക്സിന് ഉത്പാദിപ്പിക്കുന്നതിനുളള ശ്രമങ്ങള്‍ക്ക് തുടക്കവുമായി കേരളം. കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡില്‍ കൊവിഡ് വാക്സിന് ഉത്പാദനം…