
ആംബുലൻസുകൾക്കെതിരെ കേസെടുത്തു: കൂട്ടത്തോടെ സൈറൻ മുഴക്കി സഞ്ചരിച്ച സംഭവം, ആംബുലൻസുകൾക്കെതിരെ കൊട്ടാരക്കര പോലീസ് കേസെടുത്തു, കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിനാണ് കേസ്
കഴിഞ്ഞദിവസം വാഹനാപകടത്തിൽ മരണപെട്ട കൊട്ടാരക്കര സ്വദേശി ഉണ്ണികുട്ടന്റെ മൃത ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയാണ് പ്രതിഷേധ ങ്ങൾക്കിടയാക്കി യിരിക്കുന്നത്. മുപ്പത്തോളം ആംബുലൻസുകൾ…