സര്‍ട്ടിഫിക്കറ്റിന് അംഗീകാരം ഇല്ല : പ്രവാസികള്‍ കുരുക്കില്‍
സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റിന് അംഗീകാരം ഇല്ലാത്തതിനാല്‍ ജോലി ചെയ്യുന്ന രാജ്യങ്ങളിലേക്ക് തിരിച്ചുപോകാനാവാതെ പ്രവാസികള്‍ നട്ടം തിരിയുന്നതായി പരാതി. ജൂണ്‍…