ചരിത്ര പ്രാധാന്യമുള്ള നിർമ്മിതികൾ സംരക്ഷിച്ച് നിലനിർത്തും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരപരിധിക്കുള്ളിൽ നിലനിൽക്കുന്ന ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങൾ, സ്മാരകങ്ങൾ, പൈതൃക മാതൃകകൾ തുടങ്ങിയവ സംരക്ഷിച്ച് നിലനിർത്താൻ തദ്ദേശ സ്ഥാപനങ്ങൾ…
