
പെഗാസസ് വിഷയത്തില്‍ ‘സമാന്തര ചര്‍ച്ചകളില്‍ സുപ്രീം കോടതിയ്ക്ക് അതൃപ്തി;കേസ് തിങ്കളാഴ്ച പരിഗണിക്കും
പെഗാസസ് സ്പൈവെയര്‍ വിവാദങ്ങളെക്കുറിച്ച് കോടതി നിരീക്ഷണം ആവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ സോഷ്യല്‍ മീഡിയയില്‍ ‘സമാന്തര സംവാദങ്ങള്‍’ നടത്തുന്നതില്‍ സുപ്രീം കോടതി അതൃപ്തി…