
പടിഞ്ഞാറെക്കര ബീച്ച് മാലിന്യ മുക്തമാക്കാന്‍ കൈകോര്‍ത്ത് ഹരിത കേരളം മിഷനും പുറത്തൂര്‍ ഗ്രാമപഞ്ചായത്തും
മലപ്പുറം: പടിഞ്ഞാറെക്കര ബീച്ചില്‍ ഹരിത കേരളം മിഷനും പുറത്തൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി പടിഞ്ഞാറെക്കര ബീച്ചില്‍ നടപ്പിലാക്കിയ ശുചിത്വസാഗരം പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ…