
പാചകം ചെയ്യുന്ന പത്രങ്ങൾ വൃത്തിയാക്കുന്നതിനെച്ചൊല്ലി തർക്കം: യുവാവിനെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ
പൂയപ്പള്ളി : പാചകം ചെയ്യുന്ന പത്രങ്ങൾ വൃത്തിയാക്കുന്നതിനെച്ചൊല്ലി തർക്കമുണ്ടായതിനെ തുടർന്ന് യുവാവിനെ ആക്രമിച്ച പ്രതികളെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.…