
നർകോട്ടിക് സ്പെഷ്യൽ ഡ്രൈവ്: ഇതുവരെ 769 പേർ അറസ്റ്റിലായി
എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന നർകോട്ടിക് സ്പെഷ്യൽ ഡ്രൈവിൽ ഇതുവരെ 769 പേർ അറസ്റ്റിലായി. സെപ്റ്റംബർ 16 മുതൽ ഒക്ടോബർ 11 വരെ നടത്തിയ ഡ്രൈവിലെ കണക്കുപ്രകാരമാണിത്. 754 നർകോട്ടിക് കേസുകൾ…