റിട്ടയേര്‍ഡ് ബി.എസ്.എന്‍.എല്‍ എന്‍ജിനീയറായ പാപ്പച്ചന് കാറിടിച്ച് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്
കൊല്ലം: റിട്ടയേര്‍ഡ് ബി.എസ്.എന്‍.എല്‍ എന്‍ജിനീയറായ പാപ്പച്ചന് കാറിടിച്ച് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. അപകട മരണം ക്വട്ടേഷന്‍ കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.…
