കൊച്ചി: ദീര്‍ഘകാല അവധിക്ക് അപേക്ഷ നല്കി മുങ്ങുന്ന ഡോക്ടര്‍മാരെയും നഴ്സുമാരെയും കണ്ടെത്തി പിരിച്ചുവിടല്‍ നടപടി വേഗത്തിലാക്കാന്‍ ആരോഗ്യവകുപ്പ്. കഴിഞ്ഞ വര്‍ഷം…
കൊച്ചി:സംസ്ഥാനത്തെ റാഗിങ് കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്. കേരള ലീഗൽ സർവീസസ് അതോറിറ്റിയുടെ പൊതുതാല്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ്…
വത്തിക്കാന്‍: ശ്വാസകോശ അണുബാധമൂലം ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിൽ കഴിയുന്ന മാര്‍പാപ്പക്ക് രണ്ട്…
കോട്ടയം: നാല് വയസുകാരന് സ്കൂളില്‍നിന്ന് കഴിച്ച ചോക്ലേറ്റില്‍ ലഹരിയുടെ അംശമുണ്ടായിരുന്നതായി പരാതി. കോട്ടയം മണര്‍കാട് അങ്ങാടിവയല്‍ സ്വദേശികളുടെ മകനാണ് ലഹരി…
ആശാ വര്‍ക്കര്‍മാര്‍ക്ക് ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ ഗ്രാറ്റിവിറ്റി പ്രഖ്യാപിച്ചു. മുപ്പത് വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ ആശമാര്‍ക്ക് ഒന്നരലക്ഷം രൂപയാണ് ഗ്രാറ്റിവിറ്റി…