സുരക്ഷിതമല്ലാത്ത ഭക്ഷണം: ലോകത്ത് പ്രതിവര്‍ഷം 15 ലക്ഷം പേര് മരിക്കുന്നതായി ലോകാരോഗ്യ സംഘടന
ന്യൂയോര്‍ക്ക്: സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിക്കുന്നതിലൂടെ ലോകത്ത് പ്രതിവര്‍ഷം 15 ലക്ഷം ആളുകള്‍ക്ക് ജീവന് നഷ്ടമാകുന്നതായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). അപകടകാരികളായ…
