
നിപ വ്യാപനം തടയാൻ ശാസ്ത്രീയ മുൻകരുതലുകൾ, കൂട്ടായ പരിശ്രമവും സഹകരണവും അനിവാര്യം: മുഖ്യമന്ത്രി
നിപ രോഗബാധ പ്രതിരോധിക്കുന്നതിനു സംസ്ഥാന സർക്കാർ ജാഗ്രതയോടെയുള്ള നടപടികൾ സ്വീകരിക്കുകയാണെന്നും ഇക്കാര്യത്തിൽ കൂട്ടായ പരിശ്രമവും സഹകരണവും അനിവാര്യമാണെന്നും മുഖ്യമന്ത്രി പിണറായി…