ആംബുലന്‍സും ലോറിയും ഇടിച്ചു, അപകടത്തിൽ ആംബുലന്‍സിലുണ്ടായിരുന്ന രോഗിയും ഭാര്യയും മരിച്ചു
കൊട്ടാരക്കര : രോഗിയുമായി പോയ ആംബുലന്‍സും ഇറച്ചി കോഴിയുമായി പോവുകയായിരുന്ന ലോറിയും കൂട്ടിയിടിച്ച അപകടത്തിൽ ആംബുലന്‍സിലുണ്ടായിരുന്ന രോഗിയും ഭാര്യയും മരിച്ചു. പരിക്കേറ്റ…
