
നീരൊഴുക്ക് വർദ്ധിച്ചതോടെ നദികളിലും ഡാമുകളിലും ജലനിരപ്പ് ഉയരുന്നു; ജാഗ്രത നിർദേശം നൽകി കേന്ദ്ര ജല കമ്മീഷൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത മഴ തുടരുന്ന സാഹചര്യത്തിൽ നദികളിലെയും ഡാമുകളിലെയും ജലനിരപ്പ് ഉയരുന്നു. കെഎസ്ഇബിയ്ക്ക് കീഴിലുള്ള ഡാമുകളിൽ നീരൊഴുക്ക് കൂടിയതായി…