
വിദ്യാർഥികൾക്ക് പ്രത്യേക നോൽകാർഡ്; 50 ശതമാനം വരെ യാത്രാനിരക്കിൽ ഇളവ്
ദുബൈ: വിദ്യാർഥികൾക്കായി പ്രത്യേക യാത്ര പാക്കേജ് പ്രഖ്യാപിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ദുബൈ ജൈടെക്സിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം…